സംസ്ഥാനതല ജെൻഡർ ശില്പശാല കോഴിക്കോട്ട് സമാപിച്ചു
കോഴിക്കോട് : ലിംഗസമത്വത്തിനായുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ ഭരണകൂടതലത്തിലും സമൂഹതലത്തിലും നടക്കുന്നുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവബോധ നിർമിതിയാണ്. ലിംഗപരമായ വൈവിധ്യങ്ങളെക്കുറിച്ചും തുല്യതയിലൂന്നിയ ...