തിരുവനന്തപുരം മേഖലാ. ആര്‍. ജയചന്ദ്രന്‍ പ്രസിഡന്റ്, പി. ബാബു സെക്രട്ടറി
തിരുവനന്തപുരം മേഖലാ സമ്മേളനം സമാപിച്ചു. പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേലും വരവ് ചെലവ് റിപ്പോര്‍ട്ടിന്മേലും നടന്ന ചര്‍ച്ചകള്‍ക്ക് സെക്രട്ടറി പി. ബാബുവും ട്രഷറര്‍ എം.എസ്. ബാലകൃഷ്ണനും വിശദീകരണം നടത്തി. പ്രവര്‍ത്തനറിപ്പോര്‍ട്ടും...