യൂണിറ്റ് വാര്‍ത്തകള്‍

കാർബൺ ന്യൂട്രൽ കേരളത്തിനായി അണിചേരുക:നേമം മേഖലാസമ്മേളനം

കാർബൺ ന്യൂട്രൽ കേരളത്തിനായി അണിചേരുവാൻ തിരുവനന്തപുരം ജില്ലയിലെ നേമം മേഖലാ വാർഷികസമ്മേളനം ആഹ്വാനം ചെയ്തു.അന്ധവിശ്വാസനിരോധനനിയമം എത്രയും വേഗം പ്രാബല്യത്തിലാ ക്കുക എന്ന ആവശ്യവും സമ്മേളനം ഉയർത്തി.ഊക്കോട് നേതാജി...

കാട്ടായിക്കോണം വാർഷികം

തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണം യൂണിറ്റുവാർഷിക സമ്മേളനംഎസ് എൻ ഡി പി ഹാളിൽ നടന്ന സമ്മേളനം പരിഷത്ത് ജില്ലാക്കമ്മിറ്റിയംഗം എസ് ജയകുമാർ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി വി സുഷമാദേവി(പ്രസിഡന്റ്),ഡി ദേവപാലൻ...

നിലമ്പൂർ മേഖലയിൽ യൂണിറ്റ് വാർഷികസമ്മേളനങ്ങൾ .

  മലപ്പുറം ജില്ലയിൽ നിലമ്പൂർ മേഖലയിൽ യൂണിറ്റ് സമ്മേളനങ്ങൾ ആവേശകരകമായി മുന്നേറുന്നു. എടക്കര നിലമ്പൂർ മേഖലയിലെ എടക്കര യൂണിറ്റ് വാർഷികസമ്മേളനം മുതിർന്ന പരിഷത്ത് പ്രവർത്തകൻ എൻ ഗോപാലകൃഷ്ണന്റെ...

ചെറുവത്തൂരിൽ അവധിക്കാല ബാലവേദി

പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി വി.വി. നഗർ യൂനിറ്റുബാലവേദി അവധിക്കാല ഇംഗ്ലീഷ് ക്ലാസ് തുടങ്ങി.ഏപ്രിൽ,മെയ് മാസങ്ങളിൽ ഇംഗ്ലീഷ് ഭാഷാപഠന ത്തിനൊപ്പം ഗണിതം,ശാസ്ത്രം,നിർമാണം,കളികൾ തുടങ്ങി...

മെമ്പർഷിപ്പ് വിതരണോദ്ഘാടനം

കാസർഗോഡ്: തൃക്കരിപ്പൂർ യൂണിറ്റ്തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് പി വി ദേവരാജൻ മാസ്റ്ററിൽ നിന്നും പരിസ്ഥിതി പ്രവർത്തകനും ബി ആർ സി പരിശീലകനുമായ പി...

അരവിയേട്ടന്റെ ഡയറിക്കുറിപ്പ്

അരവിന്ദാക്ഷൻ (കോഴിക്കോട് ബാലുശ്ശേരി മേഖല- അറപ്പീടിക യൂണിറ്റ്) ജൂൺ 4 ന് രാവിലെ പരിഷത്ത് അറപ്പീടിക യൂണിറ്റ് അംഗങ്ങളുടെ വീട് സന്ദർശനമായിരുന്നു. ലക്ഷ്യങ്ങൾ 1. മെമ്പർഷിപ്പ് ചേർക്കൽ...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങ്

കാട്ടായിക്കോണം യൂണിറ്റ് വാങ്ങിയ പി.പി.ഇ. കിറ്റ്, മാസ്ക്, ഗ്ലൗസ് തുടങ്ങിയ വാർഡ് കൗൺസിലർ ഡി രമേശന് യൂണിറ്റ് സെക്രട്ടറി നൽകുന്നു. തിരുവനന്തപുരം:  കാട്ടായികോണം യൂണിറ്റിന്റെ നേതൃത്വത്തിൽ കോവിഡ്...

ജീവൻരക്ഷാ മരുന്ന് സംഭാവന നൽകി

തൃശ്ശൂർ : കൊവിഡ് രോഗികൾക്ക് സഹായഹസ്തവുമായി വിയ്യൂർ യൂണിറ്റ് പ്രവർത്തകർ. കൊവിഡ് രോഗികളിൽ, ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയിൽ (Pulmonary Embolism) ചികിത്സിക്കാൻ ഉപയോഗിക്കുന്ന Enoxaparin എന്ന...