വാര്‍ത്തകള്‍

ആരോഗ്യ വിഷയസമിതി കോണ്‍ഗ്രസ് 2021 ജൂൺ 22, 23, 24 തീയതികളിൽ വൈകു. 5.30 മുതൽ 8.30 വരെ ഗൂഗ്ൾ മീറ്റിൽ

ആരോഗ്യ വിഷയ സമിതി കോണ്‍ഗ്രസ് 2021 ജൂൺ 22, 23, 24 തീയതികളിൽ വൈകു. 5.30 മുതൽ 8.30 വരെ ഗൂഗ്ൾ മീറ്റിൽ ഒന്നാം ദിവസം (22.06.21) കോവിഡ്...

കോവിഡ് പ്രതിരോധത്തിനായി One to One Campaign

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നമ്മൾ ഒരോരുത്തരും സുഹൃത്തുക്കളോട്, ബന്ധുക്കളോട്, സഹപ്രവർത്തകരോട്, അയൽക്കാരോട് ഫോണിൽ /നേരിട്ട് സംസാരിക്കുന്ന ഒരു ബഹുജന കാമ്പയിൻ. കോവിഡ് പ്രതിരോധത്തെക്കുറിച്ച് നമ്മൾ എല്ലാവരും ഒരു...

മുതലാളിത്തവളർച്ച സർവനാശത്തിന്റെ വഴി പ്രസാധനം നീട്ടി വച്ചു

കോവിഡ് വ്യാപനത്തിന്റെ ഭാഗമായ അടച്ചുപൂട്ടൽ കാരണം മുതലാളിത്തവളർച്ച സർവനാശത്തിന്റെ വഴി എന്ന പുസ്തകത്തിന്റെ പ്രസാധനം സെപ്റ്റംബർ  മാസത്തേക്ക് നീട്ടിയിരിക്കുന്നു. പ്രിപബ് വ്യവസ്ഥയിൽ ആഗസ്റ്റ് മാസം 15വരെ പണം...

അമരമ്പലം പഞ്ചായത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ വികേന്ദ്രീകരിക്കുക

പാലക്കാട്: അമരമ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉള്ളവർക്ക് വാക്സിനേഷനു വേണ്ടി പഞ്ചായത്തിലെ ഒരറ്റത്തായി സ്ഥിതി ചെയ്യുന്ന തേൾപ്പാറ PHCയിൽ എത്തിച്ചേരുക എന്നത് പ്രായോഗികമായി ഏറെ അസൗകര്യങ്ങൾ സൃഷ്ടിക്കുന്നു...

പത്തനംതിട്ടയിൽ വിദ്യാഭ്യാസ വെബിനാർ

പത്തനംതിട്ട ജില്ലയിൽ രണ്ടായിരത്തോളം കുട്ടികൾ വിവിധ പഞ്ചായത്തുകളിലായി ഓൺലൈൻ പഠനത്തിന് പുറത്താണ്. ഇക്കാര്യത്തിൽ നടപടികൾ ബന്ധപ്പെട്ടവർ ആരഭിച്ചിട്ടുണ്ട്. നെറ്റ്, ഫോൺ ലഭ്യതയുള്ള ബഹുഭൂരിപക്ഷം കുട്ടികളുടെ ഓൺലൈൻ പ0നവും...