വാര്‍ത്തകള്‍

അക്വാപോണിക്സ് പരിശീലനവും യൂണിറ്റ് വിതരണവും സംഘടിപ്പിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത് തുരുത്തിക്കര യൂണിറ്റിലെ റൂറൽ സയൻസ് & ടെക്നോളജി സെന്ററിന്റെ നേതൃത്വത്തിൽ അക്വാപോണിക്സ് പരിശീലനവും യൂണിറ്റ് വിതരണവും സംഘടിപ്പിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ...

ആവേശമായി ഭരണഘടനാ – നവോത്ഥാന സദസ്സ്.

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടന്ന നവോത്ഥാന സദസ്സിൽ സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തുന്നു. ശാസ്ത്രാവബോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മറ്റിയും...

സയൻസ് സെൻറർ പ്രവർത്തനങ്ങൾ സുസ്ഥിര വികസനത്തിന്റെ ജനകീയ മാതൃക ഡോ.വി.എസ്.വിജയൻ

ഗാഡ്ഗിൽ കമ്മിറ്റിയംഗവും ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാനുമായ ഡോ.വി.എസ്.വിജയൻ തുരുത്തിക്കരയിലെ ഹൈഡ്രോപോണിക്സ് യൂണിറ്റ് സന്ദർശിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സയൻസ് സെന്റർ പ്രവർത്തനം...

ദുരന്തനിവാരണ സമിതികൾ പ്രാദേശിക തലത്തിലേക്ക് വികേന്ദ്രീകരിക്കണം

തൃശ്ശൂർ ജില്ലയിലെ ഉരുൾപൊട്ടലുകൾ എന്ന പഠന റിപ്പോർട്ട് വടക്കാഞ്ചേരി നഗരസഭ ഉപാധ്യക്ഷൻ എം.ആർ.അനൂപ് കിഷോർ പ്രകാശനം ചെയ്യുന്നു. വടക്കാഞ്ചേരി : പ്രളയം, ഭൂകമ്പം, ഉരുൾപൊട്ടൽ, സുനാമി, ചുഴലിക്കാറ്റ്...

ശാസ്ത്രപഠനം അറിവുത്സവമാക്കി കുട്ടികൾ

സി വി രാമൻ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ജെ.ബി.എസ് ഉദയം പേരുരിൽ നടത്തിയ ശാസ്ത്ര ലാബിൽ ടി.കെ.ബിജു സംസാരിക്കുന്നു. ഉദയംപേരൂർ: നിരീക്ഷിച്ചും പരീക്ഷിച്ചും നിഗമനത്തിലെത്തിയും കുട്ടികൾ ശാസ്ത്ര പഠനത്തിന്റെ...

എറണാകുളത്ത് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്‌റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ ഉപവാസമനുഷ്ഠിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പരിഷത്ത് ഐക്യദാഢ്യം പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ മീരാഭായ്,...

ബാലവേദി ഓണോത്സവം

തിരുവനന്തപുരം : നെടുമങ്ങാട് മേഖലയിലെ കളത്തറ യൂണിറ്റിലെ ഗലീലിയോ ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ഓണോത്സവം ബാലവേദി ക്യാമ്പ് സെപ്റ്റംബര്‍ 2-ന് നടന്നു. പരിപാടിയില്‍ ജില്ലാ ബാലവേദി കണ്‍വീനര്‍ ഹരിഹരന്‍...

ഭൂതക്കണ്ണാടി – യുവസമിതി സംഗമങ്ങള്‍ ആരംഭിച്ചു

പാലക്കാട്: ജൂലായ് 22 ഞായറാഴ്ച്ച അകത്തേത്തറ ജി.യു.പി.എസ് ല്‍ വെച്ച് നടന്ന പാലക്കാട് മേഖല യുവ സംഗമത്തില്‍ 32 പേരുടെ പങ്കാളിത്തം രേഖപ്പെടുത്തി. ഭൂതക്കണ്ണാടി മഞ്ഞുരുക്കലോടുകൂടി ആരംഭിച്ചു....

പരിഷത്ത് ആനുകാലികങ്ങൾക്ക് ഗവ. മെഡിക്കൽ കോളേജിൽ സ്റ്റാൾ ഏജൻസി

തൃശ്ശൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് ആനുകാലികങ്ങളായ യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കുന്നതിനും അവയുടെ ദൃശ്യത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സ്റ്റാൾ ഏജൻസി തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ്...

ഹനാന്‍ ഹനാനിക്ക് ഐക്യദാഢ്യവും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവും.

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സമത വേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥിനിയായ ഹനാന്‍ ഹനാനിക്ക് ഐക്യദാര്‍ഢ്യവും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവും സംഘടിപ്പിച്ചു. തുരുത്തിക്കര ആയ്യൂര്‍വ്വേദക്കവലയില്‍ സംഘടിപ്പിച്ച യോഗം...